Koduvally: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ താമരശ്ശേരി വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിഷുക്കൈനീട്ടം, ഭക്ഷ്യ കിറ്റ് വിതരണവും നടത്തി
തല പെരുമണ്ണ സായി സേവ കേന്ദ്രത്തിൽ അഗതികളായ അമ്മമാരോടൊപ്പം ആണ് വിഷു കൈനീട്ട പരിപാടി നടത്തിയത് റവന്യൂ ജില്ലാ പ്രസിഡണ്ട് ടി.ടി ബിനു ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് പി.സിജു അധ്യക്ഷതവഹിച്ചു, ഓ.കെ ഷരീഫ്, ബെന്നി ജോർജ്, കെ.രഞ്ജിത്ത്, നവനീത് മോഹൻ, അനുശ്രീ, ഹാഷിദ് എന്നിവർ ചടങ്ങിന് നേതൃത്വം കൊടുത്തു.