Engapuzha: എലോക്കരയിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് യാത്രക്കാർക്ക് പരുക്കേറ്റു. ഇന്നലെ ഇതേ സ്ഥലത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച് തകർന്നിരുന്നു.
പരുക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

test