Koodaranji: സോഷ്യൽ സർവീസ് സെന്റർ( ബത്തേരി രൂപത) ശ്രെയസ് കൂടരഞ്ഞി യൂണിറ്റ് കൂടരഞ്ഞി ഗ്രാമപഞ്ചായത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്ത് സംസാരിച്ചു.
സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യ സ്നേഹികളുടെ കൂട്ടായ്മ ആണ് ശ്രെയസ്.
ഡയറക്ടർ റവ. ഫാ തോമസ് മണ്ണിതോട്ടം അധ്യക്ഷൻ അയി, റവ. ഫാ ഡേവിഡ് ആലുങ്കൽ മുഖ്യ സന്ദേശം നൽകി, റവ. ഫാ സിജോ പന്തപ്പള്ളി ,ഗ്രാമപഞ്ചയത്ത് അംഗങ്ങൾ ആയ ജെറീന റോയ്, ബിന്ദു ജയൻ, ശ്രെയസ് ഭാരവാഹികൾ ആയ ലിസി റെജി, ജോസ് ഇടായതുപറ, ജോസ് കുറൂർ, തുടങ്ങിയവർ പങ്കെടുത്തു.