Thiruvambady, ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്.

hop thamarassery poster
Thiruvambady: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മുറിഞ്ഞുവീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ ഉടമകൾ അവ മുറിച്ചുമാറ്റുകയോ വെട്ടി
 ഒതുക്കുകയോ ചെയ്യണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് ദുരന്തനിവാരണ നിയമപ്രകാരം മരങ്ങളുടെ ഉടമകൾ മാത്രമായിരിക്കും ഉത്തരവാദികളാവുകയെന്നും സെക്രട്ടറി അറിയിച്ചു.
i phone xs 2

test