Kozhikode: ഫ്രിഡ്ജിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.
സൗത്ത് ബീച്ച് ചാപ്പയിൽ സ്വദേശി അൻവർ( 40) ആണ് ഷോക്കേറ്റ് മരിച്ചത്
ഫ്രിഡ്ജിന്റെ വേസ്റ്റ് വെള്ളം മാറ്റുന്നതിനിടെ അൻവറിന് ഷോക്കേൽക്കുകയായിരുന്നു ഉടനെ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല