Thamarassery: അമ്പായത്തോട് കാർത്തികയിൽ സുരേന്ദ്രൻ (58) നിര്യാതനായി.
ആൾക്കഹോളിക് അനോണിമസ് (AA) കോഴിക്കോട് ജില്ലാ പ്രവർത്തകനാണ്.
ഭാര്യ സജിത, മകൾ സജിന ( താമരശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാരി) മരുമകൻ: രജീഷ് മാത.
സംസ്കാരം ഇന്ന് വൈകീട്ട് 3 മണി പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ ‘