Thamarassery, ചുരം ഏഴാം വളവിന് സമീപം മണ്ണിടിച്ചിൽ

hop thamarassery poster
Thamarassery, ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ.ഏഴാം വളവിന് താഴെയാണ് രാത്രി പെയ്ത ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് കല്ലുകൾ റോഡിൽ വീണ് കിടക്കുന്നത്, കോട മൂടിയാൽ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാതെ അപകടം സംഭവിക്കാൻ സാധ്യതയുള്ള അവസ്ഥയിലാണ് റോഡിൽ കല്ലുകൾ കിടക്കുന്നത്
കഴിഞ്ഞ ദിവസം എട്ടാം വളവിന് സമീപവും മണ്ണിടിഞ്ഞിരുന്നു.
i phone xs 2

test