Thamarassery, താലൂക്ക് ആശുപത്രി പെയിൻ ആന്റ് പാലിയേറ്റീവ് സെൻ്ററിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി

hop thamarassery poster

Thamarassery: താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കൊടുവള്ളി ബ്ലോക്ക്‌ മെമ്പറും കല-സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവു മായിരുന്ന കെ എം രാമൻകുട്ടി മാസ്റ്ററുടെ പതിനഞ്ചാം ചരമവാർഷികത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കുടുംബം താമരശ്ശേരി താലൂക്ക് ആശുപത്രി പെയിൻ ആന്റ് പാലിയേറ്റീവ് സെൻ്ററിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ചു നടന്ന ചടങ്ങിൽ ഡോക്ടർ കേശവനുണ്ണി ഹോസ്പിറ്റൽ ജീവനക്കാരുടെ സാന്നിധ്യത്തിൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി.
i phone xs 2

test