Thamarassery, ചുരം ഒന്നാം വളവിന് താഴെ വാൻ അഴുക്കുചാലിൽ ചാടി അപകടം.

hop thamarassery poster
Thamarassery, ചുരം ഒന്നാം വളവിന് താഴെ വാൻ അഴുക്കുചാലിൽ ചാടി അപകടം. രാത്രിയിലാണ് അപകടം, വാഹനം ക്രെയിൻ ഉപയോഗിച്ച് സ്ഥലത്തു നിന്നും നീക്കി.
ഒൻപതാം വളവിന് സമീപം പിക്കപ്പ് വാനും സമാന രീതിയിൽ അപകടത്തിൽപ്പെട്ടിരുന്നു.
ചുരത്തിൽ ഡ്രൈ നേജ്‌ സ്ലാബ് ഇട്ട് മുടുകയോ, വാഹനങ്ങൾ ചാടാതിരിക്കാൻ തടസ്സങ്ങൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല, ഇതിനാൽ വാഹനങ്ങൾ അഴുക്ക് ചാലിൽ ചാടിയുള്ള അപകടങ്ങൾ പതിവാണ്.
i phone xs 2

test