Poonoor: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഒഴിവുള്ള എച്ച് എസ് ടി ഹിന്ദി അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
താൽപര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം ജൂലായ് 15ന് തിങ്കളാഴ്ച ഉച്ചക്ക് ശേഷം 3ന് സ്ക്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.