Thiruvambady: പുല്ലൂരാംപാറ പുളിവേലിൽ ഐസക്കിൻ്റെ ഭാര്യ ഏലമ്മ (79) നിര്യാതയായി.
സംസ്കാരം നാളെ (16-07-2024-ചൊവ്വ) വൈകുന്നേരം 03:00-ന് മകൻ ജോൺസന്റെ ഇരുമ്പകത്തെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
മറ്റു മക്കൾ: ജോർജ്, മേഴ്സി, വിത്സൺ, ബിജു, സിനി, ബിനു.
മരുമക്കൾ: സിബി (നിലമ്പൂർ), ബിനു (പുണെ), ആൻസി (കോടഞ്ചേരി), സിജി (പെരിങ്ങാല), ജിജി (കണ്ണോത്ത്), ബിജു (തോണിക്കുടത്ത്), ജീന (പൂവാറംതോട്).