Kattippara: ചമലിലെ ആദ്യക്കാല കുടിയേറ്റേ കർഷകൻ മുരിങ്ങാക്കുടി ജോർജിൻ്റെ ഭാര്യ മറിയക്കുട്ടി (79) നിര്യാതയായി.
കോടഞ്ചേരി – ഗോപുരനിരപ്പിൽ കുടുംബാംഗമാണ്. മക്കൾ: വത്സ,ഷേർളി,തങ്കച്ചൻ ജോർജ്ജ്. മരുമക്കൾ:ബേബി കുടിയിരിക്കൽ , ബാബു തലാപ്പള്ളി , ചെരിയം കൊല്ലി വയനാട്, നിഷ ഒഴുകയിൽ ചമൽ, സംസ്കാര ചടങ്ങുകൾ വൈകുന്നേരം 3.30 ന് വീട്ടിൽ നിന്ന് ആരംഭിച്ച് സെൻ്റ്റ് ജോർജ് സെമിത്തെരിയിൽ