Kodenchery: നെല്ലിപ്പൊയിൽ മണ്ണൂർ ജോയിയുടെ ഭാര്യ മേരി (67) അന്തരിച്ചു.
സംസ്കാരം ഇന്ന് (20-07-2024-ശനി) വൈകുന്നേരം 04:00-ന് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.
കണ്ണോത്ത് വടക്കേൽ കുടുംബാംഗമാണ് പരേത.
മക്കൾ: ജെറീഷ് (കുവൈറ്റ്), അനീഷ്, ജിയോ (ടീച്ചർ, ഗവൺമെന്റ് യുപി സ്കൂൾ മണാശ്ശേരി).
മരുമക്കൾ:
ജാൻസി കുറ്റിപ്പറമ്പിൽ കുരോട്ടുപാറ (നേഴ്സ് കെഎംസിടി ഹോസ്പിറ്റൽ മുക്കം), റിൻസി ചാലിക്കോട്ടയിൽ കരിക്കോട്ടക്കിരി (നേഴ്സ് ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി), ബൈജു കൂവപ്പാറയിൽ കൂടരഞ്ഞി, (കൊക്കൂൺ റിസോർട്ട്സ് കക്കാടംപൊയിൽ).