MLA P.V Anwar തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു

hop thamarassery poster

Malappuram: MLA P.V Anwar തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു. Trinamool കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി Abhishek Banerjee യാണ് അൻവറിന് അംഗത്വം നൽകിയത്.DMK പ്രവേശനം പാളിയതിന് പിന്നാലെയാണ് PV Anwar തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. അൻവറിന്‍റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് Tweet ചെയ്തിട്ടുണ്ട്.അൻവറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനർജിയും Tweet ചെയ്തു.

പൊതുപ്രവർത്തനത്തിനായുള്ള പി വി അൻവറിന്‍റെ അർപ്പണവും ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേർന്നുനില്‍ക്കുന്നതെന്ന് Abhishek Banerjee  Twitter ല്‍ കുറിച്ചു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test