An eye check-up camp was organized in Poonoor

Poonoor നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

hop thamarassery poster

Poonoor: Poonoor GMUP School നൂറാം വാർഷിക ശതോത്സവത്തോടനുബന്ധിച്ച് Kozhikode MIMS Hospital ൻ്റെ സഹകരണത്തോടെ രണ്ടു ദിവസത്തെ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പർ അനീസ ഉദ്ഘാടനം ചെയ്തു. PTA പ്രസി: അസ്ലംകുന്നുമ്മൽ അധ്യക്ഷതവഹിച്ചു. പ്രൊജക്ട് കോർഡിനേറ്റർ അംറിൻ എസ് ക്യാമ്പ് വിശദീകരണം നടത്തി. കലാം മാസ്റ്റർ, രജീഷ് വി വി , ബുഷ്റ മോൾ, കെ. അബ്ദുൽ മജീദ്, ദീപ്തി എന്നിവർ ആശംസകൾ നേർന്നു. പ്രധാന അധ്യാപകൻ എ കെ അബ്ദുസ്സലാം സ്വാഗതവും, ക്യാമ്പ് കൺവീനർ സി.കെ. അഖില നന്ദിയും പറഞ്ഞു.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test