karunya-day-celebrated-at-thiruvambady

Thiruvambady യിൽ കാരുണ്യ ദിനാചരണം നടത്തി

hop thamarassery poster
Thiruvambady: ദീർഘകാലം കേരള നിയമസഭാ സാമാജികനും, വിവിധ വകുപ്പുകളിൽ മന്ത്രിയുമായിരുന്ന  മൺമറഞ്ഞ കേരള കോൺഗ്രസ് നേതാവ്  K M Mani സാറിന്റെ 92 ആം ജന്മദിനം കേരള കോൺഗ്രസ് (എം) തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി സ്നേഹാലയത്തിൽ അന്തേവാസികളോടൊപ്പം വിപുലമായി ആചരിച്ചു.
1003130505
റിട്ടയേഡ് അധ്യാപകനും കലാകാരനുമായ ശിവദാസൻ മാഷ് മുഖ്യാതിഥിയായ  ചടങ്ങ് പാർട്ടി ജില്ലാ പ്രസിഡണ്ട്  ടി എം ജോസഫ് ഉദ്ഘാടനം ചെയ്തു.
1003130503
സ്നേഹാലയത്തിലെ അന്തേവാസികളോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും, സഹായധനം കൈമാറുകയും ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോയി മ്ലാക്കുഴി അധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം സിജോ വടക്കേൻതോട്ടം, കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡന്റ് ജോസഫ് പൈമ്പിള്ളി, വിത്സൻ താഴത്തുപറമ്പിൽ, സണ്ണി പുതുപ്പറമ്പിൽ, ദിനീഷ് കൊച്ചുപറമ്പിൽ, വി ടി മാണി, സുബിൻ തയ്യിൽ, ജോസ് തോണിപ്പാറ, ആൻസി സെബാസ്റ്റ്യൻ, തോമസ് കൊച്ചീലാത്ത്, ബെന്നി കാരീക്കാട്ട്, ശിവദാസൻ കണ്ടിയിൽ, പ്രസീത ദിനീഷ് എന്നിവർ സംസാരിച്ചു.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test