kozhikode-bus-overturns-at-arayidathupalam-injuring-around-40-two-in-critical-condition

Kozhikode Arayidathupalam ബസ് മറിഞ്ഞ് 40ഓളം പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

hop thamarassery poster
Kozhikode: Kozhikode Arayidathupalam മേൽപ്പാലത്തിന് സമീപം ബസ് മറിഞ്ഞ് 40ഓളം പേർക്ക് പരിക്കേറ്റു. Kozhikode നിന്ന് മാവൂർ-കൂളിമാട് റൂട്ടിലോടുന്ന ബസാണ് Baby Memorial ആശുപത്രിക്ക് സമീപം മറിഞ്ഞത്. രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ എട്ട് പേരെ Medical College ആശുപത്രിയിലേക്കും 27 പേരെ തൊട്ടടുത്തുള്ള Baby Memorial ആശുപത്രിയിലേക്കും മാറ്റി. ബസിൽ 47 പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം.
Liyamol എന്ന ബസാണ് വൈകീട്ട് 4.10ഓടെ അപകടത്തിൽപെട്ടത്. ബൈക്കിനെ മറികടക്കുന്നതിനിടയിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ബസിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. റോഡിൽ നിന്ന് ബസ് ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്.

 

 


Kozhikode: Around 40 people were injured when a bus overturned near the Arayidathupalam flyover in Kozhikode. The bus, operating on the Mavoor-Koolimad route from Kozhikode, overturned near Baby Memorial Hospital. Two people are in critical condition. Among the injured, eight people were shifted to the Medical College Hospital, while 27 others were taken to the nearby Baby Memorial Hospital. Reports indicate that there were 47 passengers on board. The accident occurred at around 4:10 PM and involved a bus named Liyamol. The incident happened while the bus was attempting to overtake a bike, leading to a collision and overturning. The front part of the bus was completely damaged in the crash. Efforts are currently underway to remove the bus from the road using a crane.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test