Eengapuzha: Eengapuzha Kaakkavayal കണ്ണപ്പൻകുണ്ട് റോഡിൽ മണ്ഡലമുക്കിനു സമീപം കടക്കു തീപ്പിടിച്ചു അപകടം. മൂന്ന് റൂമുള്ള കട പൂർണ്ണമായും കത്തി കൊണ്ടിരിക്കുന്നു. നാട്ടുകാർ തീ അണച്ചുകൊണ്ടിരിക്കുന്നു.
Eengapuzha: A fire broke out in a shop near Mandalamukku on the Eengapuzha Kaakkavayal Kannappankundu road. Three adjoining shops are completely engulfed in flames. Local residents are actively trying to extinguish the fire.