Mukkam: മാമ്പറ്റ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ കേസിലെ പിടികൂടാൻ ഉണ്ടായിരുന്ന രണ്ട് പ്രതികൾ Thamarassery കോടതിയിൽ കീഴടങ്ങി. ഹോട്ടൽ ജീവനക്കാരായ റിയാസ് , സുരേഷ് എന്നിവരാണ് കീഴടങ്ങിയത്.
ഒന്നാം പ്രതി ദെവദാസനെ കഴിഞ്ഞ ദിവസം കുന്നകുളത്തു നിന്നും പോലീസ് പിടികൂടിയിരുന്നു. ഇയാളെ കോടതി 14 ദിവസത്തേക്ക് കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തു.
Mukkam: Two Accused in Hotel Staff Assault Attempt Case Surrender in Court. The two accused who were wanted in the case of attempting to assault a hotel staff member in Mampatta, Mukkam, have surrendered at Thamarassery Court. The accused, Riyas and Suresh, who were employees of the hotel, turned themselves in. The first accused, Devadas, was arrested by the police in Kunnamkulam a day earlier. He was remanded by the court for 14 days.