Thiruvambady: ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് താത്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ ഹെൽത്ത് & സാനിറ്ററി ഇൻസ്പെക്ടർ നിയമനത്തിനും റോഡ് സ്വീപ്പർ നിയമനത്തിനുമായി നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികളിൽനിന്നും വാക്ക് ഇൻറർവ്യൂ വഴി നിയമനം നടത്തുന്നു. താത്പര്യമുള്ളവർ 06/03/2025 തിയ്യതിയിൽ രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾ പ്രവൃത്തിസമയങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭ്യമാകുന്നതാണന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Thiruvambady: Walk-in interviews will be conducted for the temporary, daily-wage recruitment of a Health & Sanitary Inspector and a Road Sweeper at the Grama Panchayat office. Eligible candidates are invited to attend the interview on March 6, 2025, at 10:00 AM with their original and photocopies of qualification certificates. Detailed information is available at the Grama Panchayat office during working hours, as informed by the Panchayat Secretary.