Sultan Bathery: വയനാട്ടിൽ വിദ്യാർഥികളിൽ നിന്ന് മിഠായി രൂപത്തിൽ കഞ്ചാവ് പിടികൂടി. സുൽത്താൻ ബത്തേരിയിൽ അൽഫോൻസ കോളേജ് വിദ്യാർഥികളിൽ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്. ഓൺലൈൻ വഴിയാണ് മിഠായി കുട്ടികളിലേക്ക് എത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വിദ്യാർത്ഥികൾക്കെതിരെ NDPS ആക്റ്റ് പ്രകാരം പൊലീസ് കേസെടുത്തു.
Sultan Bathery: Cannabis in the form of sweets was seized from students in Wayanad. The contraband was confiscated from students of Alphonsa College in Sultan Bathery.
Police stated that the cannabis-laced sweets were being supplied to students through online platforms. A case has been registered against the students under the NDPS Act.