Thamarassery: ജവഹർ ബാൽ മഞ്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ Thamarassery പുല്ലാഞ്ഞിമേട് യേശുഭവനിലെ അന്തേവാസികളെ സന്ദർഷിച്ച് അവരോടൊപ്പം കലാ പരിപാടികൾ അവതരിപ്പിക്കുകയും ,
ഭക്ഷണ സാധനങ്ങളും പലവ്യഞ്ജനങ്ങളും കൈമാറുകയും ചെയ്തു.
പരിപാടിയുടെ ഔപചാരിക ഇൽഘാടനം
ജെബിഎം സംസ്ഥാന കോർഡിനേറ്റർ ഷമീർ പി കുന്നമംഗലം നിർവ്വഹിച്ചു.
ജെ ബി എം ജില്ലാ പ്രസിഡണ്ട് അനുഗ്രഹ മനോജ് തോണിപ്പാറ അധ്യക്ഷത വഹിച്ചു
ജില്ലാ കോഡിനേറ്റർ അൻഷാദ് മലയിൽ, ജവഹർ
ജവഹർ ബാൽ മഞ്ച്
ജില്ലാ ജനറൽ സെക്രട്ടറി ശ്രേയ മൊകവുർ , നാഷണൽ ഡെലിഗേറ്റ് മുഹമ്മദ് ഹനൂൻ പി, ബ്ലോക്ക് ചീഫ് കോഡിനേറ്റർ ശരീഫ് വെളിമണ്ണ,
താമരശ്ശേരി മണ്ഡലം ചീഫ് കോഡിനേറ്റർ, റിഷാം ചുങ്കം, കട്ടിപ്പാറ മണ്ഡലം ചീഫ് കോഡിനേറ്റർ അഷ്കർ അറക്കൽ, അമർത്താസ്, നേഹ, എന്നിവർ നേതൃത്വം നൽകി