Kozhikode ലഹരിയുമായി യുവതി പിടിയില്‍

hop thamarassery poster
Kozhikode: കോഴിക്കോട് ജില്ലയില്‍ നിന്നും ലഹരിയുമായി യുവതി അറസ്റ്റില്‍. 4.5 കിലോ കഞ്ചാവുമായാണ് യുവതി ഉദ്യോഗസ്ഥരുടെ പിടിയിലായത്.

വെസ്റ്റ്ഹില്‍ സ്വദേശി കമറുനീസ ആണ് പിടിയിലായത്. മംഗലാപുരത്തുനിന്നും ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിച്ചത്. സംഭവത്തില്‍ യുവതിയെ കൂടുതല്‍ ചോദ്യം ചെയ്‌തു വരികയാണ്.

 

 


Kozhikode: A young woman has been arrested with drugs in Kozhikode district. She was caught with 4.5 kilograms of cannabis.

The arrested individual has been identified as Kamrunisa, a native of West Hill. The cannabis was transported via train from Mangaluru. Further interrogation of the woman is currently underway.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test