Kodanchery: നാരങ്ങാതോട് പതങ്കയത്ത് വിദ്യാർത്ഥി മുങ്ങിമരിച്ചു. NIT വിദ്യാർത്ഥിയായ ആന്ധ്രദേശ് സ്വദേശി ദ്രാവിണ് ആണ് മരിച്ചത്.
മൃതദേഹം പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകിട്ടാണ് വിദ്യാർത്ഥികൾ അടങ്ങിയ സംഘം ജീപ്പിൽ പതങ്കയത്ത് എത്തിയത്.
Kodanchery: A student drowned at Patankayam, Narangathode. The deceased has been identified as Dravin, a native of Andhra Pradesh and a student of NIT.
The body was recovered and taken to Kozhikode Medical College. A group of students had arrived at Patankayam by jeep earlier this evening.