Puthuppady ആദിവാസി സ്ത്രീയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ അറസ്റ്റുചെയ്തു

hop thamarassery poster
Puthuppady: പുതുപ്പാടിയിൽ ആദിവാസി സ്ത്രീയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. പുതുപ്പാടി കക്കാട് മലയിൽ പറമ്പ് ലത്തീഫിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്ത്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

ഇന്നലെയാണ് കേസിന് ആധാരമായ സംഭവം, പ്രതി ലൈംഗിക ഉദ്ദേശത്തോടെ സ്ത്രീയുടെ വീടിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് പോലീസ് അറസ്റ്റു ചെയ്ത്.

 

 


Puthuppady: In Puthuppady, police arrested a man who attempted to sexually assault a tribal woman by forcefully entering her house. The accused, Parampu Latheef from Kakad Malai, Puthuppady, was arrested by the Thamarassery police and produced before the court, which remanded him.

The incident, which led to the case, occurred the day before yesterday. According to the complaint, the accused unlawfully entered the woman’s house with sexual intent and attempted to assault her, leading to his arrest.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test