Kodanchery കാണാതായ ആളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

hop thamarassery poster

Kodanchery: കോടഞ്ചേരിയിൽ കാണാതായ ആളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മീൻ മുട്ടി പൂവത്തിൻ ചുവട്ടിലാണ് സംഭവം. കാട്ടിലേടത്തു ചന്ദ്രൻ (52) ആണ് മരിച്ചത്. ലൈസൻസ് ഇല്ലാത്ത തോക്കും മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തി. മൂന്ന് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ആത്മഹത്യ ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

 

 


Kodanchery: A missing person was found shot dead in Kodanchery. The incident took place near Meen Mutti Poovathin. The deceased is Chandran (52) from Kattilethathu. An unlicensed gun was found near the body. He had been missing for three days. Police suspect it to be a suicide.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test