Kozhikode സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

hop thamarassery poster
Kozhikode: കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ നഴ്‌സിങ് സ്റ്റാഫായ സാറ മോള്‍(26) ആണ് മരിച്ചത്.
ആശുപത്രിയുടെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

 

 


Kozhikode: A nurse at a private hospital in Kozhikode was found dead in the bathroom of her hostel room. The deceased has been identified as Sara Mol (26), a member of the hospital’s nursing staff.

She was found hanging in the bathroom of her hostel room. Initial reports suggest that it is a case of suicide. Police arrived at the scene and have initiated further proceedings.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test