Kozhikode: കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം. കോഴിക്കോട് തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലിൽ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പിലിലുള്ളത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് തീപ്പിടിത്തമുണ്ടായത്.
Kozhikode: Another cargo ship accident has occurred off the Kerala coast. A cargo ship caught fire near the Kozhikode coast, causing 50 containers to fall into the sea. The ship was carrying around 650 containers and was en route from Colombo to Mumbai.
The incident reportedly took place this morning in the western coastal area between Kozhikode and Kannur. There were around 40 crew members on board. The accident happened west of the Beypore and Azhikkal ports. The Coast Guard has dispatched a ship to the location.