Koduvally: മാനിപുരം എയുപി സ്കൂളിൽ സ്കൂൾ മാനേജ്മെന്റ് പുതുതായി നിർമ്മിച്ചു നൽകിയ ടോയ്ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു നിർവഹിച്ചു. ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ചതാണ് പുതിയ ടോയ്‌ലറ്റുകൾ. പിടിഎ പ്രസിഡണ്ട് ടി എം ലിനീഷ് അധ്യക്ഷനായിരുന്നു.
ഡിവിഷൻ കൗൺസിലർ മുഹമ്മദ് അഷ്റഫ് ബാവ, സ്കൂൾ മാനേജർ മക്കാട്ട് സൂരജ്, പ്രധാനാധ്യാപിക കെ സതി, എം പി ടി എ ചെയർപേഴ്സൺ റാബിയ അഷ്റഫ്, പിടിഎ വൈസ് പ്രസിഡന്റ് അജിത, സ്റ്റാഫ് സെക്രട്ടറി പി പ്രമീള, എസ് ആർ ജി കൺവീനർ പി സിജു, സ്കൂൾ വികസന സമിതി ചെയർമാൻ ഏ ദിനേഷ് കുമാർ, കൺവീനർ
കെ നവനീത് മോഹൻ,പി അനീസ്, വി ജിജീഷ് കുമാർ,ടി കെ ബൈജു, പി പി ധനൂപ്, ഇ ഉണ്ണികൃഷ്ണൻ, ഷാജഹാൻ അലി അലി അഹമ്മദ്, പ്രത്യക്ഷ വി.നായർ സംസാരിച്ചു.
Koduvally: A newly constructed toilet complex at Manipuram AUP School was inaugurated by Municipal Chairman Vellara Abdu. The toilet facilities were built by the school management at a cost of ₹25 lakh. PTA President T.M. Linesh presided over the function.
Division Councillor Muhammad Ashraf Bava, School Manager Makkat Suraj, Headmistress K. Sathi, MPTA Chairperson Rabia Ashraf, PTA Vice President Ajitha, Staff Secretary P. Prameela, SRG Convener P. Siju, School Development Committee Chairman A. Dinesh Kumar, Convenor K. Navaneeth Mohan, P. Anees, V. Jijish Kumar, T.K. Baiju, P.P. Dhanoop, E. Unnikrishnan, Shahjahan Ali, Ali Ahmed, and Pratyaksha V. Nair also spoke on the occasion.