ക്ഷേത്ര വിഗ്രഹത്തിലെ സ്വർണ്ണമാല മോഷ്ടിച്ചു; Kozhikode മേൽശാന്തി പിടിയിൽ

hop thamarassery poster

Kozhikode: പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷ്ടിച്ച കേസിൽ മേൽശാന്തി പൊലീസ് പിടിയിലായി. പാലക്കാട് അന്തിയാലൻക്കാട് കപൂർ സ്വദേശി ഹരികൃഷ്ണൻ (37) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്.

പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ 13 ഗ്രാം തൂക്കം വരുന്ന സ്വർണമാലയാണ് ഹരികൃഷ്ണൻ മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു. മാല വിഗ്രഹത്തിൽ നിന്നും എടുത്ത ശേഷം ഒരു ജ്വല്ലറിയിൽ പണയം വെച്ചതായാണ് മേൽശാന്തി പൊലീസിന് നൽകിയ മൊഴി. മാല തിരിച്ചുകിട്ടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

 

 


Kozhikode: The head priest (Melshanti) has been arrested by the police in connection with the theft of a gold chain from the idol at the Pantheerankavu Mahavishnu Temple. The accused, Harikrishnan (37), is a native of Kapur in Anthiyalan Kadu, Palakkad, and was taken into custody by the Pantheerankavu police.

According to the police, Harikrishnan stole a 13-gram gold chain that had been adorned on the idol at the Pantheerankavu Mahavishnu Temple. He reportedly removed the chain from the idol and pledged it at a jewelry store. The police have begun efforts to recover the stolen chain.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test