Thamarassery ചുരം ഒൻപതാം വളവിലാണ് ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽ നിന്നും തെന്നിമാറി സുരക്ഷാ വേലി തകർത്ത് കൊക്കയിൽ ചാടാതെ തലനാരിഴക്ക് രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
At the ninth hairpin bend of Thamarassery Churam, a lorry lost control due to a tyre burst, veered off the road, broke through the safety barrier, and narrowly escaped plunging into the valley. One of the front-side tyres of the lorry was found dislodged. The lorry was traveling from Wayanad to Kozhikode when the accident occurred.