Kuttiady സ്വകാര്യ ലാബില്‍ ഒളിക്യാമറ വച്ച്‌ ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; നടത്തിപ്പുകാരൻ പിടിയില്‍

hop thamarassery poster
Kozhikode: കുറ്റ്യാടിയിലെ സ്വകാര്യ ലാബില്‍ ഒളിക്യാമറ വച്ച്‌ ജീവനക്കാരിയുടെ ദൃശ്യങ്ങള്‍ പകർത്തി. സംഭവത്തില്‍ നടത്തിപ്പുകാരൻ പിടിയില്‍ ആയി.

താലൂക്ക് ആശുപത്രിയ്ക്ക് സമീപമുള്ള അരീക്കര ലാബില്‍ ആയിരുന്നു സംഭവം. ഇതിന്റെ ഉടമ കൂടിയായ അസ്ലമാണ് പിടിയിലായത്. രാത്രി 11 മണിയോടെ ജീവനക്കാരി ശുചിമുറിയില്‍ കയറിയതോടെയാണ് ഒളിച്ചു വെച്ച മൊബൈല്‍ ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. അസ്ലമിനെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

 

 


Kozhikode: A hidden camera was used to record footage of a female employee at a private lab in Kuttiady. The lab owner has been arrested in connection with the incident.

The incident took place at Areekkara Lab, located near the Taluk Hospital. Aslam, the lab owner, was taken into custody. The hidden mobile phone came to the employee’s notice around 11 PM when she entered the restroom, leading to the discovery. Aslam is now in police custody at Kuttiady Police Station.

i phone xs 2

test