Mananthavady: ഓടിക്കൊണ്ടിരുന്ന KSRTC ബസ്സിന്റെ മുൻവശത്തെ ചില്ല് തകർത്ത് അതിഥി തൊഴിലാളിയായ യുവാവ് പുറത്തേക്ക് ചാടി. ഝാർഖണ്ഡ് സ്വദേശി മനോജ് കിഷൻ ആണ് ചാടിയത്. തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ചാണ് ഇയാൾ പുറത്തേക്ക് ചാടിയത്. മാനന്തവാടി ദ്വാരകയിൽ വച്ചാണ് ഇയാൾ പുറത്തേക്ക് ചാടിയത്.
തലയ്ക്ക് ഗുരുതര പരിക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കോഴിക്കോട് നിന്ന് കയറിയ ഇയാൾ ചുണ്ടേൽ മുതൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു എന്ന് ബസ് ജീവനക്കാർ പറയുന്നു.
Mananthavady: A young migrant worker broke the front windshield of a moving KSRTC bus and jumped out. The person who jumped has been identified as Manoj Kishan, a native of Jharkhand. He broke the glass by hitting it with his head before leaping out. The incident occurred at Dwaraka in Mananthavady.
Manoj sustained serious head injuries and was first admitted to Mananthavady Medical College. Later, he was shifted to Kozhikode Medical College for advanced treatment. According to the bus staff, Manoj had been showing signs of discomfort since boarding the bus from Kozhikode.