Mavoor: നിയന്ത്രണം വിട്ട ജീപ്പ് മതിലടിച്ച് മറിഞ്ഞു യുവാവിന് പരുക്കേറ്റു. കുന്ദമംഗലം വരട്ട്യാക്ക് സ്വദേശികളായ ഏഴ് യുവാക്കൾ ആയിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. കുന്ദമംഗലം വരട്ട്യാക്ക് ചേറൂർ തടായിൽ അഭിഷേകി(23) നാണ് പരുക്ക് പറ്റിയത്. സമീപത്തെ പൊന്നും പുറത്ത് രാധാകൃഷ്ണന്റെ വീടിന്റെ മതിൽ ഭാകികമായി തകർന്നു . മാവൂർ എ എസ് ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി.
Mavoor: A jeep lost control, crashed into a wall, and overturned, injuring a young man. There were seven youths in the jeep, all residents of Varattyak, Kundamangalam. Abhishek (23), son of Cheroor Thadayil, was the one injured. Part of the wall of a nearby house belonging to Radhakrishnan of Ponnumpuram was damaged in the accident. The police, led by Mavoor ASI Santosh, arrived at the scene.