Kozhikode: ബിരുദ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. കുന്നുമേലേത്തറ വീട്ടിൽ പ്രണവ് ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ നിന്നും ഇറങ്ങിയ പ്രണവിനെ ഇന്ന് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം Kozhikode Medical College ആശുപത്രിയിലേക്ക് മാറ്റി.
Kozhikode: A degree student died after being hit by a train. The deceased has been identified as Pranav from Kunnummel Eathara house. Pranav had left home last night and was found dead today after being struck by a train. The body has been shifted to Kozhikode Medical College Hospital.