Thamarassery: ഗവൺമെന്റ് ഹയർ സെക്കൻണ്ടറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പി.ടി.എ യുടെ നേതൃത്വത്തിൽ നടന്ന പ്രതിഭാ സംഗമം കാടുവള്ളി എം.എൽ.എ .എം.കെ മുനീർ ഉദ്ഘാടനം ചെയ്ത് വിജയികളെ മെമെന്റാ നൽകി ആദരിച്ചു . പ്ലസ് ടു പരീക്ഷയിൽ സയൻസ്, കാമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് പ്രസീദ ടീച്ചർ
എൻമ=ാവ്മെന്റ് വിതരണവും ക്യാഷ് അവാർഡും നൽകി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എം.വിനാദൻ അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് അഷ്റഫ് കാരങ്ങാട്,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ജെലൂഷ്, മെപ്യൂട്ടി എച്ച്. എം. സജില ടീച്ചർ, എസ് എം സി മെയർമാൻ യൂസഫ്, മുൻ പ്രിൻസിപ്പൽ ഹേമലത, മുൻ എച്ച് എം മുഹമ്മദ് ബഷീർ,എം ടിഅബ്ദുൽ അസീസ്, എ കെ അബ്ദുൽ അസീസ് ബിന്ദു വി ജാർജ്, ജാസുകുട്ടി എന്നിവർ
ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പരിപാടിയിൽ പ്രിൻസിപ്പൽ മഞ്ജുള യു. ബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷീന പി.പി നന്ദിയും പറഞ്ഞു.
In Thamarassery, the Government Higher Secondary School honored its top Plus Two exam achievers in a function organized by the PTA. MLA M.K. Muneer inaugurated the event and awarded mementos to the best-performing students in Science, Commerce, and Humanities streams. Cash awards and certificates were also distributed. Several dignitaries, staff, and PTA members participated in the event, which included speeches, a welcome address, and a vote of thanks.