Thiruvananthapuram: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന CPIM നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് വിഎസിനെ തിരുവനന്തപുരം SIT ആശുപത്രിയിലെ ICU വിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
Thiruvananthapuram: Former Chief Minister and senior CPI(M) leader V.S. Achuthanandan has been admitted to the hospital. He was taken to the ICU of Thiruvananthapuram’s SIT Hospital this morning following a heart attack. According to hospital authorities, his condition is currently satisfactory.