Thiruvambady മറിയപ്പുറം പ്രീമിയർ ലീഗ്: ഹെല്ല FC ജേതാക്കൾ

hop thamarassery poster

Thiruvambady: മറിയപ്പുറം കൂട്ടായ്മയുടെ നേതൃത്വത്തിൽ ആറാമത് മറിയപ്പുറം പ്രീമിയർ ലീഗ് ബസൂക ടർഫിൽ വെച്ച് സംഘടിപ്പിച്ചു. ഒരു നാടിനെ മുഴുവൻ വാനോളം ആവേശത്തിലേക്ക് ഉയർത്തിയ ഫൈനലിൽ മത്സരത്തിൽ യുണൈറ്റഡ് FC മറിയപ്പുറത്തെ പരാജയപ്പെടുത്തി ഹെല്ല FC ജേതാക്കളായി. മറിയപ്പുറം പ്രീമീയറിന്റെ ഭാഗമായി വിശിഷ്ട വ്യക്തികളെ  ആദരിക്കുന്ന ചടങ്ങും ലഹരികതിരെ ബോധവൽക്കാരണവും നടത്തി. ജേതാക്കൾക്കുള്ള ട്രോഫിയും സമ്മാനങ്ങളും ISL ഫുട്ബോൾ താരം നൗഫൽ നിർവഹിച്ചു.

 

 


The 6th Mariyappuram Premier League, held at Basooka Turf in Thiruvambady, concluded with Hell FC defeating United FC Mariyappuram in a thrilling final. The event also featured a felicitation of notable individuals and a drug awareness campaign. ISL star Noufal presented the trophy and prizes to the winners.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test