Thiruvambady ഗ്രാമപഞ്ചായത്തിൽനിന്നും വില്ലേജിൽ നിന്നുമുള്ള പ്രത്യേക അറിയിപ്പ്

hop thamarassery poster

ഇരുവഴിഞ്ഞിയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ

Thiruvambady: മലയോര പ്രദേശത്തെ ശക്തമായ മഴയെ തുടർന്ന് തിരുവമ്പാടി പഞ്ചായത്തിലെ ഇരുവഴിഞ്ഞിപ്പുഴയിൽ വെള്ളം അധികരിച്ചതിനാൽ പുഴയുടെ ഇരുകരയിലും, താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്നും അനാവശ്യമായി പുഴയിൽ ഇറങ്ങരുതെന്നും തിരുവമ്പാടി  ഗ്രാമപഞ്ചായത്ത്  പ്രസിഡൻ്റും , വില്ലേജ് ഓഫീസറും അറിയിച്ചു.

 

 


Heavy rain in the hilly areas has caused a rise in the water level of the Iruvazhinji River in Thiruvambady Panchayat. Authorities have advised residents living near the river and in low-lying areas to stay alert and avoid entering the river.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test