Thamarassery: Kozhikode റൂറൽ ജില്ലയിൽ ചുരുങ്ങിയ കാലയളവിൽ ഏറ്റവും കൂടുതൽ ലഹരി കേസുകൾ റജിസ്റ്റർ ചെയ്യുകയും, പ്രതികളെ അഴിക്കുള്ളിൽ ആക്കുകയും ചെയ്ത പോലീസ് സ്റ്റേഷനുള്ള അവാർഡ് Thamarassery SHO സായൂജ് കുമാർ ഏറ്റുവാങ്ങി.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് താമരശ്ശേരിയിൽ നടന്ന ചടങ്ങിൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ ഇ ബൈജുവാണ് ഉപഹാരം കൈമാറിയത്.
Thamarassery: Thamarassery SHO Sayooj Kumar received the award for the police station that registered the highest number of narcotics (NDPS) cases and successfully put the accused behind bars within a short period in the Kozhikode Rural district. The award was presented by Kozhikode Rural District Police Chief K. E. Baiju at a function held in Thamarassery in connection with International Anti-Drug Day.