Kozhikode പ്രതിയെ തേടി വീട്ടിലെത്തിയ പൊലീസുകാർക്ക് മർദനം

hop thamarassery poster
Kozhikode: കോഴിക്കോട് വടകരയില് യുവതിയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയില് കയറ്റി തട്ടിക്കൊണ്ടുപോകാന് ശ്രമിച്ചെന്ന കേസിലെ പ്രതിയെ തേടി വീട്ടിലെത്തിയ പൊലീസുകാർക്ക് മർദനം. പാനൂർ മൊകേരി സ്വദേശി സജീഷാണ് വടകര സ്റ്റേഷനില് നിന്നും കസ്റ്റഡിയിലെടുക്കാന് വന്ന പൊലീസുകാരെയാണ് പ്രതി മര്ദിച്ചത്. പൊലീസിനെ ആക്രമിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സജീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

 

 


In Kozhikode, a man named Sajeesh from Panoor assaulted police officers who came to arrest him in connection with an attempted abduction case. The police have registered an additional case for obstruction of duty

i phone xs 2

test