Kozhikode: 1986 ല് കൂടരഞ്ഞിയിൽ കൊലപാതകം നടത്തിയെന്ന് വെളിപ്പെടുത്തിയ വേങ്ങര സ്വദേശി മുഹമ്മദാലി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. വെള്ളയിൽ ബീച്ചിൽ വെച്ച് 1989ൽ ഒരാളെ കൊലപ്പെടുത്തിയെന്നാണ് മൊഴി. ഇതോടെ മൂന്ന് വർഷങ്ങൾക്കിടെ രണ്ട് കൊലപാതകങ്ങൾ ഇയാൾ നടത്തിയെന്നാണ് പൊലീസ് നിഗമനം.
Muhammad Ali from Vengara, who recently surrendered for a 1986 murder in Koodaranji, has now confessed to another murder in 1989 at Vellayil Beach, Kozhikode. He claims he killed the second victim with the help of an accomplice named “Kanjavu Babu,” who later vanished. Old police records and news reports support his claims, but the victims remain unidentified, complicating the case. Police are also assessing Ali’s mental health condition as part of the ongoing investigation.














