Thamarassery പണിമുടക്ക് ദിനത്തിലും വ്യാജൻ; വിവാഹം എന്ന സ്റ്റിക്കർ പതിച്ച വിനോദയാത്രാ സംഘത്തിൻ്റെ ബസ് തടഞ്ഞു

hop thamarassery poster

Thamarassery: പണിമുടക്ക് അനുകൂലികളുടെ പ്രകടനത്തിനിടയിലേക്ക് വ്യാജസ്റ്റിക്കർ പതിച്ചെത്തിയ ടൂറിസ്റ്റ് ബസ് തടഞ്ഞു. കല്യാണം എന്ന സ്റ്റിക്കർ പതിച്ച വിനോദയാത്ര സംഘം സഞ്ചരിച്ച ബസ്സാണ് താമരശ്ശേരിയിൽ സമര അനുകൂലികൾ തടഞ്ഞത്.

 

 


Thamarassery: A tourist bus with a fake sticker was blocked during a protest march by strike supporters. The bus, carrying a tour group, had a sticker labeled “Wedding,” which was stopped by the strike supporters in Thamarassery.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test