Thamarassery: മലയോര മേഖലയിൽ പൊതുപണിമുടക്ക് ഏറെക്കുറെ പൂർണം, തുറന്ന സ്ഥപനങ്ങൾ പലയിടത്തും സമരാനുകൂലികൾ അടപ്പിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഏതാനും ഇരുചക്രവാഹനക്കളും, സ്വകാര്യ കാറുകളും റോഡിലുണ്ട്. ഒറ്റപ്പെട്ട ചരക്കു വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. താമരശ്ശേരി വഴി വയനാട്ടിലേക്ക് ഏതാനും KSRTC സ്റ്റുകൾ സർസീസ് നടത്തി.
In the Thamarassery high-range region, the general strike was nearly total. Most shops remained closed, and strike supporters shut down the few that were open. Minimal private vehicles were on the roads, with only a few goods vehicles passing. Some KSRTC buses operated to Wayanad via Thamarassery.