ഉന്നതവിദ്യാഭ്യാസ മേഖലയെ താറുമാറാക്കാനുള്ള ഗവർണറുടെ ശ്രമത്തിനെതിരെ പോരാട്ടം ശക്തമാക്കുന്നതിൻ്റെ ഭാഗമായി നാളെ SFI സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കി പ്രതിഷേധം നടത്തുമെന്ന് SFI സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് അറിയിച്ചു.
To intensify the protest against the Governor’s attempts to disrupt the higher education sector, SFI will organize a statewide study strike tomorrow, announced SFI State President M. Shivaprasad.