Omassery തറോൽ വളവിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം

hop thamarassery poster

Omassery: Omassery-Thiruvambady റോഡിൽ തറോൽ വളവിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച്  അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓമശ്ശേരി തിരുവമ്പാടി റോഡിൽ ഇപ്പോൾ ഗതാഗത തടസ്സം നേരിടുന്നുണ്ട്.

 

 


A bus-lorry collision at Tharol bend on the Omassery-Thiruvambady road left several injured. The victims were taken to a private hospital in Omassery, and traffic in the area has been disrupted.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test