Thiruvambady കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

hop thamarassery poster

Thiruvambady: തോട്ടത്തിൻ കടവിൽ നിന്നും ഇന്ന് രാവിലെ മുതൽ കാണാതായ വയോധികയുടെ മൃതദേഹം ഇരുവഞ്ഞിപ്പുഴയിലെ അഗസ്ത്യമൊഴി ഭാഗത്തുനിന്നും കണ്ടെത്തി. തോട്ടത്തിൽ കടവ് കോമുള്ളകണ്ടി ആയിഷയുടെ (72) മൃതദേഹമാണ് അല്പം മുമ്പ് കണ്ടെത്തിയത്.

മുക്കം ഫയർഫോഴ്സിൻ്റെ നേതൃത്വത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർ നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

 


A 72-year-old woman, Ayisha from Thottath, Thiruvambady, who went missing in the morning, was found dead in the Iruvanjippuzha River. The Mukkam Fire Force recovered the body, which was later shifted to Kozhikode Medical College.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test