Koduvally കുക്കിംങ് വർക്കേസ് യൂണിയൻ മണ്ഡലം കൺവൻഷൻ സമാപിച്ചു

hop thamarassery poster

Koduvally: കേരള സ്റ്റേറ്റ് കുക്കിം  വർക്കേസ് യൂണിയൻ കൊടുവള്ളി മണ്ഡലം കൺവെൻഷനും SSLC, PLUS TWO വിജയിച്ച കുട്ടികൾക്കുള്ള അനുമോദനവും ഹെൽത്ത് ക്ലാസും കൊടുവള്ളി പോറ്റമ്മൽ മദ്രസാ ഹാളിൽ വെച്ചു നടത്തുന്നു. മണ്ഡലം സെക്രട്ടറി റംല കെ കെ സ്വാഗതം പറയുകയും മണ്ഡലം പ്രസിഡൻ്റ് സലീം നരിക്കുനി അദ്ധ്യക്ഷത വഹിക്കുകയും ചെയ്‌തു മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം കേരള സ്റ്റേറ്റ് കുക്കിങ് വർക്കേസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹനീഫ കണ്ണൂർ നിർവഹിച്ചു.

സംസ്ഥാന ട്രഷറർ നാസർ പിലാശ്ശേരി സംഘടനാ വിശദീകരണം നടത്തുകയും കൊടുവള്ളി ഫുഡ് & സേഫ്റ്റി ഓഫീസർ അനീഷ് റഹ്‌മാൻ കെ ടി ഹെൽത്ത് ക്ലാസ് എടുക്കുകയും ഫോസ്ട്രാക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്‌തു തുടർന്ന് SSLC PLUS TWO വിജയിച്ച കുട്ടികൾക്ക് മുമന്റോ നൽകി അനുമോദിച്ചു. മുതിർന്ന പാചക തൊഴിലാളികളെ പൊന്നാട അണിയിച്ചു. പാചക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ട് ബഷീർ പാണ്ടികശാല, ജില്ലാ ജെനറൽ സെക്രട്ടറി റസാഖ് കൊടുവള്ളി ജില്ലാ ട്രഷറർ ബിജീഷ് മടവൂർ, റഫീഖ് കൊയിലാണ്ടി (സംസ്ഥാന സമ്മേളന രക്ഷാധികാരി), ജില്ലാ വൈസ് പ്രസിഡണ്ട് അബൂബക്കർ കിഴക്കോത്ത്, കുന്നമംഗലം മണ്ഡലം സെക്രട്ടറി നൗഫൽ, കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ഹുസൈൻ, അബൂബക്കർ വാവാട് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. കൊടുവള്ളി മണ്ഡലം ട്രഷറർ അബ്‌ദുള്ള കെ പി നന്ദി പ്രകാശിപ്പിച്ചു.

 

 


The Kerala State Cooking Workers Union held its Koduvally Mandalam Convention at Pottammal Madrasa Hall. The event included a felicitation ceremony for SSLC and Plus Two students, a health class by the Food & Safety Officer, and honors for senior cooking workers. The convention was inaugurated by state leaders, and several union officials delivered speeches and congratulations.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test