Thamarasserey ചുരത്തിൽ നിന്നു ചാടിയ യുവാവ് പിടിയിൽ; കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തു

hop thamarassery poster

Thamarassery: താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ നിന്നും പോലീസ് വാഹന പരിശോധനയെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഷഫീഖ് ഇ കെ (നന്നമ്പ്ര, ചെറുമുക്ക്, മലപ്പുറം)യെ പോലീസ് ഇന്ന് രാവിലെ കണ്ടെത്തി.

കഴിഞ്ഞ ദിവസം രാവിലെ പോലീസ് വാഹന പരിശോധനയ്ക്കിടെ ഷഫീഖ് സഞ്ചരിച്ച കാറിൽ നിന്ന് MDMA കണ്ടെടുത്തിരുന്നു. ഇതറിഞ്ഞ യുവാവ് പേടിയിൽ കാറ് ഉപേക്ഷിച്ച് റോഡരികിൽ നിന്നും താഴോട്ടേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിനിടെയാണ് ഇയാൾ ഇന്ന് രാവിലെ ചുരത്തിനടുത്തുള്ള കാടിനുള്ളിൽ നിന്ന് പിടിയിലാകുന്നത്. കാറിൽ നിന്ന് പിടിച്ചെടുത്ത MDMA യുടെ അളവും ഉറവിടവും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

 

 


A man who jumped off Thamarassery Churam to evade police during a vehicle check has been arrested. MDMA was recovered from his abandoned car, and further investigation is ongoing into the drug’s quantity and source.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test