Kattippara മണ്ണാത്തിഏറ്റ് മലയിൽ നിന്നും പാറ അടർന്നു വീഴുന്നു, താഴ് വാരത്തെ വീടുകൾക്ക് ഭീഷണി

hop thamarassery poster

Kattippara: മണ്ണാത്തിഏറ്റ് മലയിൽ നിന്നും കൂറ്റൻ പാറയുടെ അടിഭാഗം അടർന്നു വീഴുന്നത് താഴ്വാരത്തെ 17 ഓളം വീടുകൾക്ക് ഭീഷണി. വീട്ടുകാരെ മാറ്റിപാർപ്പിക്കാനുള്ള നടപടി ആരംഭിച്ചു.

 

 


Kattippara: A massive rock base has started to crumble and fall from Mannathiyett hill, posing a threat to around 17 houses in the valley below. Authorities have begun relocating the residents to safety.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test